SignIn
Kerala Kaumudi Online
Sunday, 25 October 2026 6.06 AM IST

പാ​ർ​ക്കിം​ഗ്, രൂ​പ​മാ​റ്റം​:​ കേ​സ്

parking

കൊ​ച്ചി​:​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗി​നും​ ​നി​യ​മ​വി​രു​ദ്ധ​ ​രൂ​പ​മാ​റ്റ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കി.​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്രൈ​വ് ​എ​ന്ന​ ​പേ​രി​ൽ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് 122​ ​കേ​സു​ക​ൾ.​ 1,84,750​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി.​ ​ആ​ലു​വ,​ ​ഫോ​ർ​ട്ട് ​കൊ​ച്ചി,​ ​മ​ട്ടാ​ഞ്ചേ​രി,​ ​കാ​ക്ക​നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന. റോ​ഡ​രി​കി​ലെ​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗ്,​ ​കാ​ഴ്ച​ ​മ​റ​യ്‌​ക്കു​ന്ന​ ​തീ​വ്ര​ ​വെ​ളി​ച്ച​മു​ള്ള​ ​ലൈ​റ്റു​ക​ൾ,​ ​ശ​ബ്ദ​മ​ലി​നീ​ക​ര​ണം​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ഹോ​ണു​ക​ൾ,​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​രൂ​പ​മാ​റ്റ​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​ആ​ർ.​ടി.​ഒ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL