SignIn
Kerala Kaumudi Online
Sunday, 25 October 2026 6.06 AM IST

മഞ്ഞപ്രയിൽ പ്രതിഷേധ ജ്വാല

congres

അ​ങ്ക​മാ​ലി​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​തി​രു​ത്തു​ക,​ ​ഇ​ന്ദി​ര​ ​ഗാ​ന്ധി​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പേ​ര് ​മാ​റ്റി​യ​ ​തീ​രു​മാ​നം​ ​പു​ന​പ​രി​ശോ​ധി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഇ​ന്ദി​ര​ ​ഗാ​ന്ധി​ക​ൾ​ച​റ​ൽ​ ​ഫോ​റം​ ​മ​ഞ്ഞ​പ്ര​യി​ൽ​ ​പ്ര​തി​ഷേ​ധ​ ​ജ്വാ​ല​ ​ന​ട​ത്തി.​ ​വ​ട​ക്കും​ഭാ​ഗം​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​ജ്വാ​ല​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​വി​ക​സ​ന​കാ​ര്യ​ ​സ്ഥി​രം​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​സു​ഭാ​ഷ് ​ബാ​ല​ ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​കെ.​ ​സോ​മ​ശേ​ഖ​ര​ൻ​ ​പി​ള്ള​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സെ​ബാ​സ്‌​റ്റ്യ​ൻ​ ​കൊ​ട്ടേ​ക്കാ​ലി,​ ​അ​ജി​കു​മാ​ർ​ ​നെ​ല്ലി​പ്പി​ള്ളി,​ ​ഡേ​വീ​സ് ​മ​ണ​വാ​ള​ൻ,​ ​ജോ​സ​ൺ​ ​വി.​ ​ആ​ൻ​റ​ണി,​ ​ജോ​യ് ​അ​റ​യ്ക്ക​ൽ,​ ​മാ​ത്യൂ​സ് ​മ​ഞ്ഞ​പ്ര,​ ​എം.​ഇ​ ​സെ​ബാ​സ്‌​റ്റ്യ​ൻ,​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL