SignIn
Kerala Kaumudi Online
Saturday, 13 June 2026 9.14 PM IST

ബിസിനസ് സെമിനാർ 13ന്

inmecc
ഇൻമെക്

കൊച്ചി: തൊഴിലന്വേഷകരായ യുവാക്കളെ ബിസിനസ് സംരംഭകത്വത്തിലേക്ക് ആകർഷിക്കാൻ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കോമേഴ്സ് (ഇൻമെക്) സംഘടിപ്പിക്കുന്ന മൈ ജോബ് - മൈ ബിസിനസ് സെമിനാർ 13ന് കളമശേരി പത്തടിപ്പാലത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കും. സംസ്ഥാനത്ത് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. സ്വന്തമായി ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന എൻ.ആർ.ഐകൾ, യുവാക്കൾ, വനിതകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. 750 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. ജൂൺ 8 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് 500 രൂപയുടെ ഓഫറുണ്ടാകും. വിവരങ്ങൾക്കും രജിസ്ട്രേഷനും 9645373417. ഇ മെയിൽ info@inmec.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL