SignIn
Kerala Kaumudi Online
Monday, 27 July 2026 2.30 AM IST

പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം

aa

ഉദിയൻകുളങ്ങര: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണവും പണവും മെബൈൽഫോണും മോഷ്ടിച്ചതായി പരാതി. മാരായമുട്ടം കുളത്താമ്മൽ കീരന്തൂർ ഉത്രാടത്തിൽ അഖിലിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ 10.30നും 11നും ഇടയിലായിരുന്നു കവർച്ച. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. അഖിലിന്റെ പരാതിയിൽ മാരായമുട്ടം പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY