SignIn
Kerala Kaumudi Online
Saturday, 13 June 2026 9.00 PM IST

ഒപ്ടിക്കൽ അസോ. സമ്മേളനം

optical

കൊച്ചി: ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ ജില്ലാ ത്രൈവാർഷിക സമ്മേളനവും കുടുംബസംഗമവും മേയർ അഡ്വ. വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പോൾ വെട്ടിക്കനാകുടി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം.പി സലീം ഹാജി, സെക്രട്ടറി എം.യു തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി അനീസ് എസ്. തെരുവത്ത്, ട്രഷറർ സുനിൽകുമാർ സി.കെ, സംസ്ഥാന രക്ഷാധികാരി ജോർജ് വർഗീസ് ജോസ്, വൈസ് പ്രസിഡന്റുമാരായ കെ.ജെ ശ്രീജിത്ത്, പി. ശ്രീവൽസൻ, കെ. ഗിരീഷ്‌കുമാർ, തുടങ്ങിയവർ സംസാരിച്ചു. നിര്യാതനായ അനിൽകുമാറിന്റെ ഭാര്യ മീനയ്ക്ക് ക്ഷേമനിധി ചെയർമാൻ കെ.എസ് സച്ചുലാൽ ആറുലക്ഷം രൂപ കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, OPTICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL