
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരീ ഭർത്താവ് വൈറ്റില പൊന്നുരുന്നി ഫ്രണ്ട്സ് അവന്യൂ ഞാറ്റുകണ്ടത്തിൽ എൻ.എസ്.സുധി (87, പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനിയർ) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: എൻ.എസ്.സുനിൽ (ബിസിനസ്), മോളി. മരുമക്കൾ: രേഖ, ഡോ. എസ്.ആർ.അനിൽ (കാർഡിയോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ, എറണാകുളം). സംസ്കാരം: ഇന്ന് രാവിലെ 11ന് എറണാകുളം രവിപുരം ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |