SignIn
Kerala Kaumudi Online
Friday, 26 June 2026 12.44 PM IST

പുരുഷ വിഭാഗം ഹൈജമ്പിൽ എൻ.സി.ബി താരം ബസന്ത് സ്വർണ്ണം നേടുന്നു

basanth
തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കേരളം അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ അത്ലറ്റിക് സീരീസിൽ നടന്ന പുരുഷ വിഭാഗം ഹൈജമ്പിൽ എൻ.സി.ബി താരം ബസന്ത് സ്വർണ്ണം നേടുന്നു. 2026ലെ അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബസന്ത് ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയിരുന്നു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, SPORTS NEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS