
വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജല നിരപ്പ്താഴ്ന്ന മലമ്പുഴ അണക്കെട്ട്. തിരുവാതിര ഞാറ്റുവേലയിലും ജില്ലയിൽ മഴ കുറവാണ് ചിലഭാഗങ്ങളിൽ കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട് .കഴിഞ്ഞവർഷം ഈ സമയത് ഡാമിലെ ജലനിരപ്പ് 110.64 ആണ് മഴ കുറവായതിനാൽ ഇപ്പോഴതെ ജലനിരപ്പ് 104.03 ആണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |