SignIn
PHOTOS
Sun 20 September 2026 DAY IN PICS
LATEST NEWS
MOST READ
kseb.1.4030589
കറന്റ് കട്ടിന് കെ.എസ്.ഇ.ബി സമയക്രമം പാലിക്കാത്തതുകൊണ്ടും അറിയിപ്പ് നൽകാത്തതുകൊണ്ടും വലയുന്നത് കിടപ്പ് രോഗികളാണ്. ശ്വാസകോശ സംബന്ധമായ രോഗത്തിന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിന് സമീപം കുരിശടി ലെയയ്ൻ നിവാസിയായ രാജിയെ വൈദ്യുതി തടസമുള്ള സമയത്ത് പരിചരിക്കുന്ന സഹോദരി പ്രേമ
കറന്റ് കട്ടിന് കെ.എസ്.ഇ.ബി സമയക്രമം പാലിക്കാത്തതുകൊണ്ടും അറിയിപ്പ് നൽകാത്തതുകൊണ്ടും വലയുന്നത് കിടപ്പ് രോഗികളാണ്. ശ്വാസകോശ സംബന്ധമായ രോഗത്തിന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിന് സമീപം കുരിശടി ലെയയ്ൻ നിവാസിയായ രാജിയെ വൈദ്യുതി തടസമുള്ള സമയത്ത് പരിചരിക്കുന്ന സഹോദരി പ്രേമ September 20, 2026
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY