SignIn
Kerala Kaumudi Online
Sunday, 20 September 2026 8.43 PM IST

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനൊപ്പം സെല്ഫിയെടുക്കുന്നവർ.

selfie

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണ പ്രഭാഷണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനൊപ്പം സെല്ഫിയെടുക്കുന്നവർ. സെൽഫിയെടുക്കാൻ വിദഗ്ധൻ നമ്മുടെ പ്രധാനമന്ത്രിയാണെന്ന കമന്റ് കൂടി ബൃന്ദ പാസാക്കിയത് സദസ്സിൽ ചിരി പടർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRINDA KARAT, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS