
മുഖം മറച്ച്.... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബാസ്‌ക്കറ്റിലേക്ക് ബോളിട്ട് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ മുഖത്തിന് മുൻപിൽ പന്ത് വന്നപ്പോൾ.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ,സജി എബ്രഹാം,പി.ജെ സണ്ണി,പി.സി ആന്റണി,ജോർജ് ജേക്കബ് പുരയ്ക്കൽ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |