SignIn
Kerala Kaumudi Online
Saturday, 13 June 2026 9.09 PM IST

കാനഡ ഇന്ന് കളത്തിലിറങ്ങുന്നു

world-cup

കാനഡ Vs ബോസ്നിയ മത്സരം ഇന്ന് രാത്രി 12.30ന്

ടൊറന്റോ : ലോകകപ്പിന്റെ സഹആതിഥയരായ കാനഡയ്ക്ക് ഇന്ന് ആദ്യ മത്സരം. ബോസ്നിയ ഹെഴ്സ ഗോവിനയാണ് ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന എതിരാളികൾ. ഇന്ന് അർദ്ധരാത്രി 12.30നാണ് കിക്കോഫ്. ലോകകപ്പ് ആതിഥേയർ എന്ന നിലയിൽ യോഗ്യതാ റൗണ്ട് കളിക്കാതെയാണ് ഇക്കുറി കാനഡ ലോകകപ്പിനെത്തിയത്. കാനഡയുടെ മൂന്നാമത്തെ ലോകകപ്പാണിത്. 1986ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ആദ്യം പങ്കെടുത്തത്.പിന്നീട് 2026ൽ നടന്ന കഴിഞ്ഞ ലോകകപ്പിലും കളിച്ചു. ബോസ്നിയയുടെ രണ്ടാം ലോകകപ്പാണിത്. 2014ലായിരുന്നു ആദ്യം.

ലൈവ് : യുണൈറ്റ് 8 ചാനലുകളിലും സീ ഫൈവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MEXICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360