
പത്തനംതിട്ട : മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് കോന്നി സെന്റർ സമ്മേളനം അരുവാപ്പുലം താബോർ മാർത്തോമ്മാ ദൈവാലയത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ഡോ.റോയ്സ് മല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് റവ.റെജി ഡാൻ ഫിലപ്പോസ് അദ്ധ്യക്ഷതവഹിച്ചു. റവറന്റ് പി.ഫിലിപ്പ്, റവറന്റ് എം.ജെ.ചെറിയാൻ, റവ.ബിനു പി.തോമസ്, റവ.അജീഷ് കെ.അലക്സ്, റവ.അഭിഷേക് ഡാനിയേൽ, ഭദ്രാസന സെക്രട്ടറി മേഴ്സി ഫിലിപ്പ്, ട്രഷറർ കെ.എസ്.എബ്രഹാം, കേന്ദ്ര കമ്മിറ്റി അംഗം ബാബു വെമ്മേലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |