SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.08 AM IST

അനുമോദിച്ചു

anumodanam

മണ്ണാർക്കാട്: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തെങ്കര പഞ്ചായത്തിലെ ചിറപ്പാടം തുവരപ്പറമ്പിൽ ടി.ആർ.സൂര്യകൃഷ്ണനെയും കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.ഷെഫ്‌നാസ് പഴേരിയേയും ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. മന്ത്രി കെ.എ.തുളസി, എൻ.ഷംസുദ്ദീൻ എന്നിവർ ഓൺലൈനായും അഭിനന്ദിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.ബിജി വകുപ്പിന്റെ ഉപഹാരം സൂര്യയ്ക്ക് കൈമാറി. രാധാകൃഷ്ണൻ രമണി ദമ്പതികളുടെ മകളാണ് സൂര്യ. പഴേരി ഷറഫുദ്ദീൻ ജഷീല ദമ്പതികളുടെ മകളാണ് ഷെഹനാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL