SignIn
Kerala Kaumudi Online
Monday, 21 September 2026 10.35 PM IST

ഡോക്ടർമാരെ ആദരിച്ചു

doctor
ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചപ്പോൾ.

ചിറ്റൂർ: ഡോക്ടർ ദിനത്തോടനുബന്ധിച്ച് ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. ഡോ. അശ്വിൻ, ഡോ. സുധേഷ്, ഡോ. ലേംന ജേക്കബ്, ഡോ. ആരതി, ഡോ. രജനി എന്നിവരെ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ബി.കൃഷ്ണലീല ഷാൾ അണിയിച്ച് ആദരിച്ചു. പരിപാടിയിൽ ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ഗോപകുമാർ ആശംസ അർപ്പിച്ചു. സെക്രട്ടറി എം.മജേഷ് സ്വാഗതവും ഡോ. അശ്വിൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL