SignIn
Kerala Kaumudi Online
Saturday, 13 June 2026 9.20 PM IST

സമ്മർ ഇന്റേൺഷിപ്പ്

internship

പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജ് അറബിക് വിഭാഗം സംഘടിപ്പിച്ച സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സമാപിച്ചു. ട്രാൻസ്ലേഷൻ, പ്രൊഫഷണൽ ഡ്രാഫ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ടി, ഇന്റർവ്യൂ സ്‌കിൽ തുടങ്ങിയ മേഖലകളിലായിരുന്നു 60 മണിക്കൂർ ട്രെയിനിംഗ് നൽകിയത്. സമാപന സെഷൻ പ്രിൻസിപ്പൽ ഡോ.എം.ആർ. രശ്മി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അറബിക് വിഭാഗം മേധാവി ഡോ.സി.ടി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വിവിധ സെഷനുകൾക്ക് ഡോ ഉമർ നദ്‌വി, ഡോ.പി.അബ്ദു, മുഹമ്മദ് സലാഹുദ്ദീൻ കാടേരി, ഷമീം മലയമ്മ, മുനവ്വിറ, ഗഫൂർ ആറ്റൂർ, മുനവ്വർ, ഡോ.എ.എം.ഷാ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, INTENSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL