SignIn
Kerala Kaumudi Online
Saturday, 13 June 2026 9.19 PM IST

ഗതാഗത നിരോധനം

road
road closed

പാലക്കാട്: നിള ഹോസ്പിറ്റൽ ഷൊർണൂർ ഐ.പി.ടി റോഡിൽ ഓങ്ങല്ലൂരിൽ മൈനർ ബ്രിഡ്ജ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് റോഡ് അറ്റക്കുറ്റപണി നടക്കുന്നതിനാൽ ജൂൺ എട്ട് രാവിലെ എട്ട് വരെ ഇതുവഴി ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലോട്ട് വരുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന് വല്ലപ്പുഴ, മുളയങ്കാവ്, കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിലൂടെ പോകേണ്ടതാണ്. പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL