SignIn
Kerala Kaumudi Online
Saturday, 13 June 2026 9.20 PM IST

പരാതികൾ നൽകാം

lpg
LPG

പാലക്കാട്: പാചകവാതകം, പെട്രോൾ, ഡീസൽ ഉത്പ്പന്നങ്ങൾ, വിതരണക്കാർ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ എൽ.പി.ജി ഓപ്പൺ ഫോറം ആൻഡ് പെട്രോ പ്രൊഡക്ട്സ് ഗ്രീവൻസ് റീഡ്രസൽ ഫോറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജൂൺ 10ന് രാവിലെ 11ന് ചേരും. ഗ്യാസ് ഏജൻസി അസോസിയേഷൻ, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ, ഓയിൽ കമ്പനി പ്രതിനിധികളും ഉപഭോക്താക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പരാതികൾ ജൂൺ എട്ട് വൈകീട്ട് 5 വരെ തപാൽ മുഖേനയോ നേരിട്ടോ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL