SignIn
Kerala Kaumudi Online
Saturday, 13 June 2026 9.22 PM IST

അനുമോദന സദസ്

camp
സൗജന്യ നേത്രപരിശോധന ക്യാമ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും വാർഡ് മെമ്പർ പി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: നായാടിപ്പാറ സ്പിരിറ്റഡ് സ്റ്റാർസ് ആർട്ട്സ് ആൻഡ് സ്‌പോർട്ട് ക്ലമ്പിന്റേയും ചെർപ്പുളശ്ശേരി അറ്റ്ലസ് ഐ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് വാർഡ് മെമ്പർ പി.മുരളീധരൻ ക്യാമ്പും സദസും ഉദ്ഘാടനം ചെയ്തു. ക്ലമ്പ് പ്രസിഡന്റ് സി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.സി.അനൂപ്, അർജ്ജുൻ, പി.അരുൺ, പി.സുനീഷ്, പി.സത്യൻ, കെ.ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, EYECAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL