SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 PM IST

ചെണ്ടുമല്ലി വാങ്ങാം

chendu
ചെണ്ടുമല്ലി

കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൊടുവായൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് കുറഞ്ഞത് 50 സെന്റ് സ്ഥലത്തു പൂക്കൃഷി ചെയ്യുന്നതിനുള്ള ചെണ്ടുമല്ലി തൈകൾ സബ്സിഡി നിരക്കിൽ നൽകുന്നു. താല്പര്യമുള്ള കർഷകർ നികുതി രസീതിന്റെ പകർപ്പ്, ആധാർ പകർപ്പ് എന്നിവയോടൊപ്പം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5 വൈകുന്നേരം 5 മണി വരെ മാത്രമെന്ന് കൊടുവായൂർ കൃഷി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL