SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

ജില്ല സമ്മേളനം

pension

പാലക്കാട്: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ പാലക്കാട് ജില്ല സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.സ്മിതേഷ് മുഖ്യാതിഥിയായി. ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷെഫീഖ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. തൃശൂർ അഡീഷണൽ എസ്.പി പി.ബി.പ്രശോഭ്, സംസ്ഥാന പ്രസിഡന്റ് പി.കെ.ലംബോദരൻ നായർ, പാലക്കാട് അഡീഷണൽ എസ്.പി ടി.എസ്.സിനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, റിട്ട.എസ്.പി കെ.വിജയൻ, റിട്ട.എസ് പി.എ.എസ്.രാജു, കെ.എസ്. എസ്.പി.യു ജില്ലാ പ്രസിഡന്റ് സി.എസ്.സുകുമാരൻ, തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, KSPPWA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL