SignIn
Kerala Kaumudi Online
Monday, 21 September 2026 8.09 PM IST

രാഷ്ട്രീയ വിശദീകരണ യോഗം

d
d

കോട്ടക്കൽ: എടരിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടരിക്കോട് ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം എസ്.എഫ്.ഐ പാലക്കാട് ജില്ലാപ്രസിഡന്റ്
മുഹമ്മദ് ഷാദുലി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി അലവി തയ്യിൽ, ഏരിയാകമ്മിറ്റിയംഗം കെ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ ലോക്കൽ സെക്രട്ടറി പി.സുബ്രഹ്മണ്യൻ സ്വാഗതവും നിയാസ് തയ്യിൽ അദ്ധ്യക്ഷതയും വഹിച്ചു. ഡോ.ഉണ്ണി ആമപാറക്കൽ.
ഹക്കീം മാരാത്ത്, സുബ്രഹ്മണ്യൻ പോൽത്തരൻ, പി.ശങ്കരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL