SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.00 AM IST

മാനേജ്മെന്റ് പരിശീലനം

kunnamangalamnews
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പുതുതായി യോഗ്യത നേടിയ സി.എ.റാങ്ക് ഹോൾഡർമാർക്കായി സംഘടിപ്പിച്ച മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സമാപന ചടങ്ങ് ഐ.സി.എ.ഐ പ്ലേസ്മെന്റ് ഡയറക്ടറേറ്റ് കൺവീനർ അർപിത് കാബ്ര ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പുതുതായി യോഗ്യത നേടിയ സി.എ. റാങ്ക് ഹോൾഡർമാർക്കായി സംഘടിപ്പിച്ച പത്ത് ദിവസത്തെ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സമാപിച്ചു.
ഐ.സി.എ.ഐ പ്ലേസ്മെന്റ് ഡയറക്ടറേറ്റ് കൺവീനർ അർപിത് കാബ്ര ജഗദീഷ് ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കൾക്ക് ഐ.ഐ.എം കോഴിക്കോട് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ ഡീൻ ഡോ. സുധർശൻ കുന്ത് ലുരു, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ എം അത്‌ഭുത ജ്യോതി, സിക്കാസ ബ്രാഞ്ച് ചെയർമാൻ ആഷിഖ് എം സാബു എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രൊഫ.പ്രിയ നായർ, അനുപം ദാസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL