SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.31 AM IST

ഗുരുകടാക്ഷം ചിത്രപ്രദർശനം

chit

കൊല്ലം: ചിത്രകാരനും ശില്പിയുമായ കെ.വി.ജ്യോതിലാൽ വരച്ച ഗുരുകടാക്ഷം ചിത്രപ്രദർശനം നെഹ്‌റു കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 4, 5, 6, 7 തീയതികളിൽ തിരുവനന്തപുരം ആർട്ട് ഗ്യാലറിയിൽ നടക്കും. 4ന് കവിഅരങ്ങിനോടനുബന്ധിച്ച് രാവിലെ 11ന് നടക്കുന്ന ചിത്രപ്രദർശനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. എ.റഹീം കുട്ടി അദ്ധ്യക്ഷനാകും. ടെൻസിംഗ് ജോസഫ്, എസ്.സുവർണകുമാർ, ഡോ.പി.ഉഷാറാണി, ഡോ.കായംകുളം യൂനസ്, കാഞ്ചിയോട് ജയൻ, ആശ കിഷോർ, എസ്.സതീശൻ, ശോഭന തിരുമല എന്നിവർ സംസാരിക്കും. കവിഅരങ്ങ് പ്രൊഫ. ഡോ.ടി.ഗിരിജ ഉദ്ഘാടനം ചെയ്യും. കവി ബിനു കൽപ്പകശേരി അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL