കൊല്ലം: അലയമൺ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ (തെക്കേഭാഗം) പ്രവർത്തിക്കുന്ന സെന്റർ നമ്പർ 25 ഉത്താംപള്ളി അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വാർഡിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്രഷ് വർക്കർക്കുള്ള യോഗ്യത പ്ലസ് ടു / തത്തുല്യം. ക്രഷ് ഹെൽപ്പർക്ക് പത്താം ക്ലാസ് /തത്തുല്യം. പ്രായപരിധി 18- 35. അപേക്ഷകൾ നവംബർ 15ന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. വിവരങ്ങൾക്ക് അഞ്ചൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0475 2270716, 9074172812.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |