SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ്

job

കൊല്ലം: പന്മന പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 28ന് രാവിവെ 10 മുതൽ പന്മന ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യു നടക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക്‌ /സോഷ്യയോളജി /സൈക്കോളജി/ജെൻഡർ സ്റ്റഡീസ് /വിമൻസ്റ്റഡീസ് വിഷയങ്ങളിൽ റെഗുലർ ബാച്ചിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 25നും 45നും മദ്ധ്യേ പ്രായമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ: 9744547273.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL