SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ

1

​പള്ളുരുത്തി: ലഹരിക്കെതിരെ ജനകീയ സമിതികൾ ശക്തമായി ഉയർന്നുവരണമെന്ന് മേയർ വി.കെ.മിനിമോൾ പറഞ്ഞു. തങ്ങൾ നഗറിലെ താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയുടെ ജനജാഗ്രത സമിതി പള്ളുരുത്തി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കൺവെൻഷനോടനുബന്ധിച്ച് നടന്ന ജനജാഗ്രത സമിതിയുടെ ഫ്ലാഗ് ഓഫ് പള്ളുരുത്തി എസ്.ഐ. കെ.എൽ പ്രിജു നിർവഹിച്ചു. ഹാരീസ് അബു, യഹിയ കാസിം, സാബു അലി, ജബ്ബാർ ഉപ്പാസ്, അബ്ദുൾ ഖയും, വിപിൻ എം.വി, ഷുക്കൂർ ഉണ്ണി, ലൈല ദാസ്, രാജീവ് പള്ളുരുത്തി, മധു വാർമയിൽ, എം. ടി റഫീക്ക്, ഷീജ പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL