SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.32 AM IST

പ്ളാവ് ജയന് അവാർഡ്

plavu-jayan

കൊ​ച്ചി​:​ ​എ​ൻ​വ​യ​ൺ​മെ​ന്റ് ​മോ​ണി​റ്റ​റിം​ഗ് ​ഫോ​റ​ത്തി​ന്റെ​ ​പി.​വി.​ ​ത​മ്പി​ ​മെ​മ്മോ​റി​യ​ൽ​ ​എ​ൻ​ഡോ​വ്മെ​ന്റ് ​പ​രി​സ്ഥി​തി​ ​പു​ര​സ്‌​കാ​രം​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​പ്ലാ​വ് ​ജ​യ​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​ആ​ർ​ ​ജ​യ​ന്.​ 50,000​ ​രൂ​പ​യും​ ​ഫ​ല​ക​വു​മാ​ണ് ​അ​വാ​ർ​ഡ്.​ ​ന​വം​ബ​ർ​ 7​ന് ​വൈ​കി​ട്ട് 5​ന് ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​എം.​എ​ൽ.​എ,​ ​അ​ഡ്വ.​ ​ജ​ന​റ​ൽ​ ​കെ.​ ​ജാ​ജു​ ​ബാ​ബു,​ ​ച​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്‌​ട​ർ​ ​ഫാ.​ ​അ​നി​ൽ​ ​ഫി​ലി​പ്പ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​ഒ​രു​ ​ല​ക്ഷ​ത്തോ​ളം​ ​പ്ലാ​വ് ​ന​ട്ട് ​പ​രി​പാ​ലി​ക്കു​ന്ന​യാ​ളാ​ണ് ​ജ​യ​ൻ.​ 24​ ​ഇ​നം​ ​പ്ലാ​വ് ​തൈ​ക​ളു​ടെ​ ​ശേ​ഖ​ര​വു​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL