SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

അമിതഭാരം അടിച്ചേല്പിക്കരുത്

electricity

കൊ​ച്ചി​:​ ​അ​ടി​സ്ഥാ​ന​ ​ആ​വ​ശ്യ​ങ്ങ​ളാ​യ​ ​വൈ​ദ്യു​തി​യി​ലും​ ​കു​ടി​വെ​ള്ള​ത്തി​ലും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​വ്യാ​പാ​രി​ക​ളു​ടെ​യും​ ​മേ​ൽ​ ​അ​മി​ത​ഭാ​രം​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​മ​ർ​ച്ച​ന്റ്‌​സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​പ്ര​സി​ഡ​ന്റ് ​പോ​ൾ​ ​ബെ​ന​ഡി​ക്ടും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ടി.​ ​ജോ​സ​ഫും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​അ​ധി​ക​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​ ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​ഹോ​ട്ട​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ​വ​ർ​ദ്ധി​പ്പി​ക്കും.​ ​അ​ധി​ക​ ​ഫീ​സ് ​പി​ൻ​വ​ലി​ച്ച് ​സു​ര​ക്ഷി​ത​വും​ ​ശു​ദ്ധ​വു​മാ​യ​ ​കു​ടി​വെ​ള്ള​വി​ത​ര​ണം​ ​ഉ​റ​പ്പാ​ക്കാ​നും​ ​ജ​ല​ക്ഷാ​മ​ത്തി​ന് ​ശാ​ശ്വ​ത​പ​രി​ഹാ​രം​ ​കാ​ണാ​നും​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണം.​ ​വ്യാ​പാ​ര​മേ​ഖ​ല​യു​ടെ​ ​നി​ല​നി​ൽ​പ്​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ന​ട​പ​ടി​​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്ക​ണ​ം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL