SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

രാ​ജ​ഗി​രിയിൽ 31​ ​വ​രെ​ ​ക്യാ​മ്പ് ​

fr-joy-

ആ​ലു​വ​:​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ​അ​വ​ബോ​ധം​ ​വ​ള​ർ​ത്തു​ന്ന​തി​നാ​യി​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ലോ​ക​ ​ഓ​സ്റ്റി​യോ​ ​പൊ​റോ​സി​സ് ​ദി​നാ​ച​ര​ണം​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​ജോ​യ് ​കി​ളി​ക്കു​ന്നേ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ജേ​ക്ക​ബ് ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡോ.​ ​പി.​എ​സ്.​ ​സ​ക്ക​റി​യ,​ ​ഡോ.​ ​അ​രു​ൺ​ ​സി.​എ​സ് ​മേ​നോ​ൻ,​ ​ഡോ.​ ​ജെ​യിം​സ് ​ആ​ന്റ​ണി​ ​എ​ന്നി​വ​ർ​ ​ക്ലാ​സു​ക​ളെ​ടു​ത്തു.​ ​ഡോ.​ ​സ​ണ്ണി​ ​പി.​ ​ഓ​ര​ത്തേ​ൽ,​ ​ഡോ.​ ​ആ​ഖി​ൽ​ ​ന​ബു​ഹാ​ൻ​ ​എ,​ ​ഡോ.​ ​ഡാ​ന്റി​സ് ​ഇ​മ്മാ​നു​വ​ൽ,​ ​ഡോ.​ ​അ​ര​വി​ന്ദ് ​പ്ര​സാ​ദ്,​ ​പ്രി​ൻ​സി​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 31​ ​വ​രെ​ ​ക്യാ​മ്പ് ​ന​ട​ത്തും.​ ​ആ​ദ്യം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 50​ ​പേ​ർ​ക്ക് ​സൗ​ജ​ന്യ​ ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ.​ ​ഫോ​ൺ​ ​:​ 0484​ 2905000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL