SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

കഞ്ചാവുമായി ബംഗാളി പിടിയിൽ

sukhchand

ക​ള​മ​ശേ​രി​ ​:​ ​ഇ​രു​മ്പ് ​പൈ​പ്പു​ക​ൾ​ക്കു​ഉ​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 20​ ​കി​ലോ​ഗ്രാ​മി​ല​ധി​കം​ ​ക​ഞ്ചാ​വു​മാ​യി​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​സു​ഖ് ​ച​ന്ദ് ​ഷെ​യ്ഖി​നെ​ ​ഡാ​ൻ​സാ​ഫ് ​സം​ഘം​ ​പി​ടി​കൂ​ടി.​ ​ഏ​ലൂ​ർ​ ​ടി.​ ​സി.​ ​സി​ ​ക്വാ​ർ​ട്ടേ​ഴ്സി​ന് ​സ​മീ​പ​ത്തു​നി​ന്നാ​ണ് ​വ​ൻ​ ​ല​ഹ​രി​ശേ​ഖ​രം​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ല​ഹ​രി​മ​രു​ന്നി​ന്റെ​ ​രൂ​ക്ഷ​മാ​യ​ ​മ​ണം​ ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ​ ​ജെ.​സി.​ബി​യു​ടെ​ ​ഭാ​ഗ​ങ്ങ​ളും​ ​ഇ​രു​മ്പ് ​പൈ​പ്പു​ക​ളും​ ​ദ​ണ്ഡു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​അ​തി​വി​ദ​ഗ്ദ്ധ​മാ​യി​ ​വെ​ൽ​ഡ് ​ചെ​യ്ത് ​അ​ട​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ക​ഞ്ചാ​വ് ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ക​ഠി​ന​പ്ര​യ​ത്നം​ ​ന​ട​ത്തി​യാ​ണ് ​ഇ​രു​മ്പ് ​ദ​ണ്ഡു​ക​ൾ​ ​മു​റി​ച്ച് ​ഉ​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ ​ക​ഞ്ചാ​വ് ​ശേ​ഖ​രം​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ബാം​ഗ്ലൂ​രി​ൽ​ ​നി​ന്ന് ​വ​രു​ന്ന​ ​വ​ഴി​യാ​ണ് ​പി​ടി​യി​ലാ​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL