SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.46 AM IST

ഐ.ഐ.എ കേരള ഘടകം ഭാരവാഹികൾ

vishnu

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളും​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ക്കു​മെ​ന്ന് ​ടൂ​റി​സം,​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രി​ ​പി.​സി​ ​വി​ഷ്ണു​നാ​ഥ് ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഫീ​സ് ​ഉ​ൾ​പ്പെ​ടെ​ ​വി​ഷ​യ​ങ്ങ​ളി​ർ​ ​ആ​ർ​ക്കി​ടെ​ക്റ്റു​ക​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ ​പ​രി​ഹ​രി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്റ്റ്‌​സ് ​(​ഐ.​ഐ.​എ​)​ ​കേ​ര​ള​ ​ഘ​ട​കം​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​സ്ഥാ​നാ​രോ​ഹ​ണ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​പ​ദ്ധ​തി​ക​ൾ​ ​കൂ​ട്ടാ​യ​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഐ.​ഐ.​എ​ ​കേ​ര​ള​ ​ഘ​ട​കം​ ​മു​ൻ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​വി​നോ​ദ് ​സി​റി​യ​ക്ക് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മോ​ണോ​ലി​ത​ ​ചാ​റ്റ​ർ​ജി,​ ​എ.​ ​പ്ര​ദീ​പ് ​കു​മാ​ർ,​ ​ബി.​ ​സു​ധീ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, IIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL