
തൃപ്പൂണിത്തുറ: ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.ബി.എം ഡയറക്ടർ ഡി.എം. മാധുരി മാനേജ്മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ ഹെഡ് അതാനു ഘോഷാൽ എന്നിവർ മുഖ്യാതിഥികളായി. ഭവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഡോ. ദീപ ഉണ്ണിത്താൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മാനേജ്‌മെന്റ് ഫെസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |