SignIn
Kerala Kaumudi Online
Saturday, 13 June 2026 9.20 PM IST

പ്രതിഭാ സംഗമം

b

ആലപ്പുഴ: ബി.ജെ.പി നീലംപേരൂർ പഞ്ചായത്ത് കൈനടി വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി.ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു,എസ്. പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും അവാർഡും നൽകി.ബൂത്ത് പ്രസിഡന്റ് ഷൈലേന്ദ്രന്റെ അധ്യക്ഷതയിൽ ബൂത്ത്സെക്രട്ടറി ശിവദാസ് കെ.കെ സ്വാഗതംപറഞ്ഞു.ബി.ജെ.പി നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപൻ ജി.പണിക്കർ,വാർഡ് മെമ്പർ ബിന്ദു ഹരിദാസ്,വാർഡ് നമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നീതു ജോസഫ്, ജോണിപുതിയീടം,രാജു വാണിപുരം,ടിറ്റോ ദേവസ്യ,ഷണ്മുഖദാസ്. സി.കെ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പി.കെ സുനിൽ നന്ദിപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL