SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 PM IST

സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

sco

ആലപ്പുഴ: അർബൻ ഐ.സി.ഡി.എസ് പദ്ധതി പരിധിയിലുള്ള, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന സ്‌കൂളിൽ പോകുന്നവരും പോകാത്തവരുമായ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.ആലപ്പുഴ നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണിത്.

നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0477-2251728

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL