SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 PM IST

ഹെൽത്ത് ഡ്രൈ ഡേ ആചരിച്ചു

s

ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ജില്ലാ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ ഹെൽത്ത് ഡ്രൈ ഡേ ആചരിച്ചു. രാവിലെ സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പരിസരവും ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾ ഒരു ദിവസം മാത്രമായി മാറരുതെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാവരും അവരവരുടെ ഓഫീസും പരിസരവും ശുചിയാക്കുന്നതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ബി. ജ്യോതി, ഹുസൂർ ശിരസ്താദാർ (എച്ച്.എസ്) ഷിബു സി. ജോബ്, കളക്ടറേറ്റിലെയും വിവിധ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL