SignIn
Kerala Kaumudi Online
Saturday, 13 June 2026 9.20 PM IST

പഠനോപകരണ വിതരണം

school

ആലപ്പുഴ: ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവൻ സഹായി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലസ്റ്റർ ഹെഡ് ഷാൽ മോഹനിൽ നിന്ന് പത്തിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബി.ഹരികുമാർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ബ്രാഞ്ച് കോർഡിനേറ്റർ സുബിൻ, റീജിയണൽ ഹെഡ് ലക്ഷ്മി നന്ദിനി, റെജി, വിവേക്, ഷാജി മാരൂർ, രഞ്ജിത് പത്തിയൂർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL