SignIn
Kerala Kaumudi Online
Monday, 25 May 2026 11.38 AM IST

വാർഷിക സമ്മേളനം

ar

ആലപ്പുഴ: ഗവ.സർവന്റ്സ് ഫാമിലി വെൽഫെയർ സൊസൈറ്റി 8-ാമത് വാർഷിക സമ്മേളനം രക്ഷാധികാരി സി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി. എസ്. ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ.ബി.സാധുജൻ എന്നിവർ സംസാരിച്ചു. വാർഷിക കോംപ്ലിമെന്റ് വിതരണം കെ.ബി.സാധുജൻ നിർവഹിച്ചു.

ഭാരവാഹികൾ: സി.പി.ചന്ദ്രശേഖരൻ (രക്ഷാധികാരി),എം.ആർ.ഷാജി (പ്രസിഡന്റ് ),കെ.ബി.സാധുജൻ(വൈസ് പ്രസിഡന്റ് ), ടി.എസ്. ജയപ്രകാശ് (സെക്രട്ടറി),എച്ച്. നൗഷാദ് (ജോയിന്റ് സെക്രട്ടറി),വി.ആർ.റെജി കുമാർ (ഓഡിറ്റർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL