
കായംകുളം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന്റെ സന്തോഷ സൂചകമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മധുര വിതരണം നടത്തി. സംസ്ഥാന സെക്രട്ടറി ആർ.തനൂജ,സംസ്ഥാന കൗൺസിലർ പ്രമോദ് ജേക്കബ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജീവ് കണ്ടല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ശ്യാംകുമാർ, കായംകുളം ഉപജില്ല പ്രസിഡന്റ് ആർ.മുഹമ്മദ് റഫീഖ്, സെക്രട്ടറി ശ്രീകൃഷ്ണൻ കൊപ്പാറേത്ത്, വൈസ് പ്രസിഡന്റ് റീജ രാജൻ വനിതാ ഫോറം കൺവീനർ ശ്രീരഞ്ജിനി, റുബീന, നിഷ ഷിബിൻ, പ്രിയാ റാണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
