
തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12പേർക്കു കൂടി എംപ്ലോയ്‌മെന്റ് കോൺട്രാക്ട് കൈമാറി. ഇവർക്ക് രണ്ടു മാസത്തിനുള്ളിൽ ജർമ്മനിയിലെത്താനാകും. ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേർക്ക് നിയമന കരാർ നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |