SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.10 AM IST

പ്ലസ്ടു സേ വിജയിച്ചവർക്കും ‌ ബിരുദത്തിന് അപേക്ഷിക്കാം

aa

തിരുവനന്തപുരം: പ്ലസ്ടു സേ പരീക്ഷ പാസായവർക്കും കേരള സർവകലാശാലയിൽ ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാൻ അവസരം. നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്കും പുതിയ രജിസ്ട്രേഷൻ നടത്താം. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. രജിസ്ട്രേഷനുള്ളവർക്ക് തിരുത്തലുകൾക്കും അവസരമുണ്ട്. വിവരങ്ങൾ https://admissions.keralauniversity.ac.in/fyugp2026 വെബ്സൈറ്രിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ : 8281883052.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA