നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന്റെ സമയക്രമം പുനഃക്രമീകരിക്കണം:ഫ്രണ്ട്സ് ഓൺ റെയിൽസ്
തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കോട്ടയത്ത് എത്തുന്ന എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് യാത്രിക സംഘടനയായ ഫ്രണ്ട് ഓൺ വീൽസ് ആവശ്യപ്പെട്ടു.