
തിരുവനന്തപുരം: ഈമാസത്തെ ക്ഷേമ പെൻഷനും ക്ഷേമ നിധി ബോർഡ് പെൻഷനും 26 മുതൽ വിതരണം ചെയ്യും. ഇതിനായി 1081 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമ നിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടിയുമാണ് അനുവദിച്ചത്. 62 ലക്ഷം പേർക്കാണ് പെൻഷൻ കിട്ടുക. ബാങ്കുവഴിയും നേരിട്ട് വീട്ടിലെത്തിച്ചും വിതരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |