ഭുവനേശ്വർ: വനിതാ ലോംഗ്ജമ്പിൽ 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കാഡ് തകർത്തെറിഞ്ഞ് മലയാളി താരം ആൻസി സോജൻ. ഒഡിഷയിൽ നടക്കുന്ന ദേശീയ ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്സിൽ 6.88 മീറ്റർ ചാടിയ ആൻസി, 2004 ഏതൻസ് ഒളിമ്പിക്സിൽ അഞ്ജു കുറിച്ച 6.83 മീറ്ററിന്റെ റെക്കാഡാണ് തിരുത്തിക്കുറിച്ചത്. ഇതോടെ സെപ്തംബറിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും തൃശൂർ സ്വദേശിയായ ആൻസി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |