SignIn
Kerala Kaumudi Online
Monday, 27 July 2026 1.46 AM IST

വാക്-ഇൻ-ഇന്റർവ്യൂ:ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

a

കേരള സർവകലാശാല പി.എം. ഉഷ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ടിലേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററുടെ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.സുവോളജി, ബോട്ടണി, ബയോളജി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ ഉൾപ്പെടെ ലൈഫ് സയൻസസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം.താല്പ്പര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതംആഗസ്റ്റ് 5ന് രാവിലെ
10 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ സുവോളജി പഠന വകുപ്പിൽ നടക്കുന്ന വാക് -ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക്: https://www.keralauniversity.ac.in/jobs.ഫോൺ : 9995211717,9496763764.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA