
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റെസ്പിറേറ്ററി മെഡിസിൻ (കാറ്റഗറി നമ്പർ 688/2025), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യൂക്കേഷണൽ സൈക്കോളജി (കാറ്റഗറി നമ്പർ 875/2025-തസ്തികമാറ്റം മുഖേന), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ 021/2026-എല്ലാ ജില്ലകളിലും) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |