
റോഷൻ മാത്യു, ബൈജു സന്തോഷ്, തമിഴ് നടൻ വിനോദ് സാഗർ ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ പ്രദർശനത്തിന് എത്തി. അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, സെയ്യാമി ഖേർ , മഹേഷ് ഷെട്ടി , മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. വിതരണം വൗ സിനിമാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |