SignIn
Kerala Kaumudi Online
Wednesday, 28 October 2026 10.55 PM IST

ആശാ ശരത് വീണ്ടും തമിഴിൽ, ഗുഡ് ന്യൂസുമായി ജയറാം

sss

ന​വാ​ഗ​ത​നാ​യ​ ​നാ​ഗേ​ന്ദ്ര​ ​മു​രു​ക​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഗു​ഡ് ​ന്യൂ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​റാ​മും​ ​അ​ശ്വി​ൻ​ ​കു​മാ​റും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​ ​ഹോ​ട്ട് ​സ്‌​പോ​ട്ട് 2​ ​മ​ച്ച് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​താ​രം​ ​ആ​ണ് ​അ​ശ്വി​ൻ​ ​കു​മാ​ർ. ആ​ശ​ ​ശ​ര​ത്ത് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​പാ​പ​നാ​സം എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ആ​ശ​ ​ശ​ര​ത്തി​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റം.​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ആ​ണ് ​ത​മി​ഴ് ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ജി.​ ​പ്ര​ജി​ത് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ശ​ക​ൾ​ ​ആ​യി​ര​ത്തി​നു​ ​ശേ​ഷം​ ​ജ​യ​റാ​മും​ ​ആ​ശ​ ​ശ​ര​ത്തും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം ആണ് ഗു​ഡ് ​ന്യൂ​സ്.​ ​

ക​ല്യാ​ണി​ ​അ​നി​ൽ,​ ​മു​ത്തു​കു​മാ​ർ,​ ​ജാ​ഫ​ർ​ ​സാ​ദി​ഖ്,​ ​ഖു​റൈ​ഷി,​ ​ദീ​പ​ ​വി​നോ​ദി​നി,​ ​ദി​വ്യ​ ​മ​ണി​മേ​ഖ​ല​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സം​വി​ധാ​യ​ക​ൻ​ ​പാ​ണ്ഡി​രാ​ജാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഭാ​ഷ​ണം​ ​എ​ഴു​തു​ന്ന​ത്.​ ​പാ​ണ്ഡി​രാ​ജി​ന്റെ​ ​ശി​ഷ്യ​നാ​യി​ ​നാ​ഗേ​ന്ദ്ര​ ​മു​രു​ക​ൻ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​പാ​ണ്ഡി​രാ​ജ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​പ​രി​ള​മ​ ​ആ​ന്റ് ​കോ​യി​ൽ​ ​ജ​യ​റാ​മാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​മൂ​വി​ട്രോ​ൺ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം. സി​ദ്ദു​കു​മാ​ർ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ഗാ​ന​ങ്ങ​ൾ​ ​വി​ശേ​ഷ് ​രാ​മ​കൃ​ഷ്ണ​ൻ,​ ​സാ​ര​ഥി.​ ​ഡി.​ ​പ്ര​വീ​ൺ​കു​മാ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​അ​ർ​ജു​ൻ​ബാ​ബു​ ​എ​ഡി​റ്റിം​ഗും​ ​പി.​ ​ജ​യ്‌​മു​രു​ക​ൻ​ ​ക​ലാ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു. അ​തേ​സ​മ​യം,​ ​മാ​ധ​വ​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ജി.​ഡി.​എ​ൻ​ ​ആ​ണ് ​ത​മി​ഴി​ൽ​ ​ജ​യ​റാ​മി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA SHARATH, JAYARAM, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY