SignIn
Kerala Kaumudi Online
Thursday, 25 June 2026 11.31 AM IST

കാർത്തിയുടെ സർദാർ 2 സെപ്തം. 10ന്

ss

കാ​ർ​ത്തി​ ​നാ​യകനായി പി.​എ​സ്.​ ​മി​ത്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​സ​ർ​ദാ​ർ​ 2​ ​സെ​പ്തം​ബ​ർ​ 10​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഹോ​ളി​വു​ഡ് ​-​ ​കൊ​റി​യ​ൻ​ ​സി​നി​മ​ക​ളെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​വി​ധം​ ​ഷോ​ട്ടു​ക​ളാ​ണ് ​സ​ർ​ദാ​ർ​ 2​വി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​എ​സ്.​ജെ.​ ​സൂ​ര്യ,​ ​മാ​ള​വി​ക​ ​മോ​ഹ​ന​ൻ,​ ​അ​ഷി​ക​ ​രം​ഗ​നാ​ഥ്,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​യോ​ഗി​ബാ​ബു,​ ​ബാ​ബു​ ​ആ​ന്റ​ണി​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ.
ജോ​ർ​ജ് ​ഡി.​ ​വി​ല്യം​സ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​സാം​ ​സി.​ ​എ​സ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ 2022​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ സ​ർ​ദാ​ർ​ ​ ​സി​നി​മ​യു​ടെ​ ​സീ​ക്വ​ൽ​ ​ആ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗം.​ ​പ്രി​ൻ​സ് ​പി​ക്‌​ചേ​ഴ്സ് ​ഐ.​വി.​ െഎ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മാ​ണം.​അ​തേ​സ​മ​യം​ ​വാ​ ​വാ​ത്തി​യാ​‌​ർ​ ​ആ​ണ് ​കാ​ർ​ത്തി​ ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​തി​യേ​റ്റ​റി​ൽ​ ​സ​മി​ശ്ര​ ​പ്ര​തി​ക​ര​ണം​ ​ആ​ണ് ​നേ​ടി​യ​ത്.​ ​കൃ​തി​ ​ഷെ​ട്ടി​ ​നാ​യി​ക​യാ​യി​ ​എ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY