SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

'ഐ ആം ഗെയിം' സെപ്തംബർ 3ന്‌; ദുൽഖറിന്റെ നാല്പതാം ചിത്രം

as

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന എെ ആം ഗെയിം സെപ്തംബർ 3ന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, വിനയ് ഫോർട്ട്,​ കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. വിതരണം വേഫെറർ ഫിലിംസ്.

ടോ​ക്സി​ക്
റോ​ക്കിം​ഗ് ​സ്റ്റാ​ർ​ ​യ​ഷ് ​നാ​യ​ക​നാ​യി​ ​ഗീ​തു​ ​മോ​ഹ​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​‘​ടോ​ക്സി​ക്:​ ​എ​ ​ഫെ​യ​റി​ ​ടെ​യി​ൽ​ ​ഫോ​ർ​ ​ഗ്രോ​ൺ​-​അ​പ്പ്സ് ​തി​രു​വോ​ണ​ദി​ന​മാ​യ​ ​ആ​ഗ​സ്റ്റ് 26​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​യ​ഷ് ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കി​യാ​ര​ ​അ​ദ്വാ​നി,​ ​ന​യ​ൻ​താ​ര,​ ​ഹു​മ​ ​ഖു​റേ​ഷി,​ ​രു​ക്മി​ണി​ ​വ​സ​ന്ത്,​ ​താ​ര​ ​സു​താ​ര്യ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​രാ​ജീ​വ് ​ര​വി​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ,​ ​ര​വി​ ​ബ​സ്രൂ​ർ​ ​സം​ഗീ​ത​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വെ​ങ്ക​ട് ​കെ.​ ​നാ​രാ​യ​ണ​യും​ ​യ​ഷും​ ​ചേ​ർ​ന്ന് ​കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​മോ​ൺ​സ്റ്റ​ർ​ ​മൈ​ൻ​ഡ് ​ക്രി​യേ​ഷ​ൻ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​വി​ത​ര​ണം​ ​പ​നോ​ര​മ​ ​സ്റ്റു​ഡി​യോ​സ്,​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, IAM GAME, YASH TOXIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY